മുതിര്‍ന്ന തെലുങ്ക് നടന് മോഹന്‍ ബാബുവിന്റെ ജല്‍പള്ളിയിലെ വീട്ടില്‍ ഇളയ മകന് മഞ്ചു മനോജ് എത്തിയത് സംഘര്‍ഷത്തിന് വഴിവച്ചു. ഇവരുടെ വഴക്ക് റിപ്പോര്&zwj...